Surprise Me!

അതിഗംഭീരം ഈ സിനിമ,രൺബീർ തകർത്തു | filmibeat Malayalam

2018-07-03 233 Dailymotion

anju explores some of the most crucial chapters from movie star Sanjay Dutt’s dramatic and controversial real life <br />ബോളിവുഡിലെ വിവാദനായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് സഞ്ജു. രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിച്ച സിനിമ രാജ്കുമാര്‍ ഹിറാനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 29 ന് റിലീസ് ചെയ്ത സഞ്ജു ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. <br />#Sanju #RanbirKapoor

Buy Now on CodeCanyon